You are Here : Home / News Plus

മന്ത്രിയാകാനും അഭിനയിക്കാനും ഞാനില്ല: ബോബി ചെമ്മണ്ണൂര്‍

Text Size  

Story Dated: Sunday, April 13, 2014 06:32 hrs UTC

മന്ത്രിപ്പണിക്കും സിനിമാ അഭിനയത്തിനും വേണ്ടിയല്ല രക്തദാനത്തിന്റെ മഹത്വവുമായി മാരത്തോണ്‍ നടത്തുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സംസ്ഥാനമാകെ ഓടി റിക്കാര്‍ഡിടുന്നത് രാഷ്ട്രീയത്തിലിറങ്ങാനോ സിനിമയില്‍ അവസരം നേടാനോ ആണോയെന്ന് പലരും സംശയമുന്നയിച്ചതായും മന്ത്രിസ്ഥാനം ലഭിച്ചാല്‍പോലും വേണെ്ടന്നും തന്നെപ്പോലയുള്ളവര്‍ക്ക് മന്ത്രിയുടെ ചുമതല ചെയ്യാനാവില്ലെന്നും ബോബി വ്യക്തമാക്കി. സ്വന്തം സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ അഭിനയമോഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.