You are Here : Home / News Plus

രാകേശ് ശര്‍മയുടെ യാത്ര ബഹിരാകാശ ശാസ്ത്രരംഗത്തെ നാഴികക്കല്ല്: ഗവര്‍ണര്‍

Text Size  

Story Dated: Sunday, April 13, 2014 06:25 hrs UTC

റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച രാകേശ് ശര്‍മയുടെ ബഹിരാകാശ യാത്രയുടെ മുപ്പതാം വാര്‍ഷിക പരിപാടികള്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ശാസ്ത്രരംഗത്തെ നാഴികക്കല്ലാണ് രാകേശ് ശര്‍മയുടെ ബഹിരാകാശ യാത്രയെന്ന് ഗവര്‍ണര്‍ പറഞ്ഞു.ബഹിരാകാശ ശാസ്ത്ര രംഗത്തെ സഹകരണം ലോകത്തിനു തന്നെ മാതൃകയാണ്- അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.