You are Here : Home / News Plus

വട്ടിയൂര്‍ക്കാവില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Saturday, April 12, 2014 07:27 hrs UTC

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവച്ചു. പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിജെപി നെട്ടയം വട്ടിയൂര്‍കാവ് പ്രദേശങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.