എറണാകുളത്തെ മഹാരാജാസ് കോളജ് കാമ്പസില്‍ വിദ്യാര്ഥികള്ക്കെതിരേ പുറത്തു നിന്നും എത്തിയ സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ വിവേക്, വിപിന്‍ എന്ന വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Comments