You are Here : Home / News Plus

മലപ്പുറം വള്ളിക്കുന്നില്‍ അമ്മയും മക്കളും മരിച്ചനിലയില്‍

Text Size  

Story Dated: Friday, April 04, 2014 06:55 hrs UTC

മലപ്പുറം വള്ളിക്കുന്നിനടുത്ത് കച്ചേരിക്കുന്നില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പാളിപ്പറമ്പില്‍ ഉമേഷ് ബാബുവിന്റെ ഭാര്യ സുധാദേവി(46) മക്കളായ ഭവ്യ(24), നവ്യ(22) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.