ദില്ലി:10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസര വാഗ്ദാനവുമായി ബിജെപി.പുറത്തിറങ്ങാനിരിക്കുന്ന ബിജെപി പ്രകടന പത്രികയിലാണ് 10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരമെന്ന പ്രഖ്യാപനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പൊതു വില്പന നികുതി സമ്പ്രദായം നടപ്പാക്കുമെന്നും പത്രികയില്‍ ഉണ്ടാകും. 5 വര്‍ഷം കൊണ്ട് 10 കോടി പുതിയ തൊഴിലവസരങ്ങളെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക എത്തിയിരുന്നു.
Comments