You are Here : Home / News Plus

ജോസ് കെ. മാണിയുടെ പത്രിക തടയാനുള്ള ഗൂഢാലോചന പൊളിഞ്ഞു: മാണി

Text Size  

Story Dated: Wednesday, March 26, 2014 07:18 hrs UTC

കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടന്നെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണി. എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാല്‍ പത്രിക തടയാനുള്ള ഗൂഢാലോചന പൊളിഞ്ഞെന്നും മാണി പറഞ്ഞു.
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ളെന്നും സംസ്ഥാനത്തിന്‍്റെ പരിധിക്കകത്ത് നിന്നാണ് കടമെടുക്കുന്നതെന്നും മാണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ ഒരു പദ്ധതിയും മുടങ്ങിയിട്ടില്ളെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.