You are Here : Home / News Plus

പശ്ചിമഘട്ട സംരക്ഷണം: സര്‍ക്കാര്‍ നിലപാട് അശാസ്ത്രീയമെന്ന് എസ്.ആര്‍.പി

Text Size  

Story Dated: Tuesday, March 25, 2014 08:13 hrs UTC

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അശാസ്ത്രീയമെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എസ്.ആര്‍.പി ആരോപിച്ചു. ആര്‍.എസ്.പിയുടെ പുറന്തോട് മാത്രമാണ് എല്‍.ഡി.എഫ് വിട്ടത്. ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.