You are Here : Home / News Plus

വി.എസ് ഉടഞ്ഞ വിഗ്രഹം: ചെന്നിത്തല

Text Size  

Story Dated: Saturday, March 22, 2014 09:02 hrs UTC

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വി.എസ്.അച്യുതാനന്ദൻ എന്ന നേതാവിന്റെ പതനമാണ് ഇപ്പോഴത്തെ നിലപാടു മാറ്റം. അഭിപ്രായങ്ങൾ മാറ്റിമാറ്റി പറഞ്ഞ് അദ്ദേഹം ജനങ്ങൾക്കു മുന്നിൽ സ്വയം  അപഹാസ്യനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.  വി.എസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ടി.പി വധക്കേസ് കേസ് സി.ബി.ഐയ്ക്കു കൈമാറിയത്. അന്നു നൽകിയ കത്തിൽ വി.എസ് ഉറച്ചു നിൽക്കുന്നുണ്ടോയെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.