You are Here : Home / News Plus

കോട്ടയത്ത് ജോര്‍ജ് തോമസ് മത്സരിക്കും

Text Size  

Story Dated: Saturday, March 15, 2014 07:45 hrs UTC

ഇടതുമുന്നണി ജനതാദള്‍-എസിന് നല്‍കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ജനതാദള്‍-എസ് സീനിയര്‍ വൈസ് പ്രസിഡന്‍റും ചങ്ങനാശേരി സ്വദേശിയുമായ ജോര്‍ജ് തോമസ് മത്സരിക്കും. കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി മത്സരിക്കുന്ന കോട്ടയം സീറ്റില്‍ എതിര്‍സ്ഥാനാര്‍ഥി മാത്യു ടി തോമസ് ആയിരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ മാത്യൂ ടി തോമസ് താന്‍ നിലവില്‍ എം‌എല്‍‌എയാണെന്ന കാരണം പറഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.