You are Here : Home / News Plus

വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം

Text Size  

Story Dated: Friday, March 14, 2014 10:09 hrs UTC

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന് നേരെ കൈയേറ്റ ശ്രമം. മാനന്തവാടിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ വച്ചാണ് കൈയേറ്റ ശ്രമം നടന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടിന് വേണ്ടി താങ്കളെന്തു ചെയ്തു എന്ന് ചോദിച്ചാണ് ചിലര്‍ എം.പിയ്ക്ക് നേരെ പാഞ്ഞടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.