You are Here : Home / News Plus

ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സുധീരന്‍

Text Size  

Story Dated: Saturday, March 08, 2014 09:54 hrs UTC

ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇടതുമുന്നണി വിട്ടുവന്നാല്‍ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സങ്കീര്‍ണത ഉണ്ടാകില്ലെന്ന് സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വിഷയങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.