You are Here : Home / News Plus

കരട് വിജ്ഞാപനം ഇന്നിറങ്ങുമെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, March 06, 2014 07:22 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് തന്നെ ഇറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ് ലിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ വിഷയം സംസാരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.