You are Here : Home / News Plus

എല്‍.ഡി.എഫിലേക്കില്ലെന്ന് പി.ജെ ജോസഫ്

Text Size  

Story Dated: Tuesday, February 25, 2014 07:49 hrs UTC

കേരള കോണ്‍ഗ്രസില്‍ നിന്ന് എല്‍്ഡി.എഫിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന്  പി.ജെ ജോസഫ്. തോമസ് ഐസക്കുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും  പി.ജെ ജോസഫ് വ്യക്തമാക്കി.
ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇടുക്കി സീറ്റിന്‍്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും  അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.