You are Here : Home / News Plus

വിശാല ഹിന്ദു ഐക്യം തകര്‍ന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ല : സുകുമാരന്‍ നായര്‍

Text Size  

Story Dated: Sunday, February 23, 2014 12:37 hrs UTC

ആലപ്പുഴ : എന്‍ എസ് എസ് - എസ് എന്‍ ഡി പി ഐക്യം വെള്ളാപ്പള്ളി നടേശന്‍ നേതാവായിരിക്കുന്നിടത്തോളം കാലം സാധ്യമാവില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍ എസ് എസ്സിന് രാഷ്ട്രീയമില്ല സമദൂരമാണ് എന്‍ എസ് എസ് നിലപാടെന്നും ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു .വിശാല ഹിന്ദു ഐക്യം തകര്‍ന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ല. ഉത്തരവാദികള്‍ ആരാണെന്ന് ജനം വിലയിരുത്തട്ടെ.ഹിന്ദു ഐക്യം ഒരു സമുദായത്തിന്റെമാത്രം കുത്തകയല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.