You are Here : Home / News Plus

ഡല്‍ഹിക്ക് ലോട്ടറി; വൈദ്യുതി നിരക്ക് പകുതിയാക്കി

Text Size  

Story Dated: Tuesday, December 31, 2013 04:04 hrs UTC

ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ദിവസവും 667 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാന്‍കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജനുവരി ഒന്ന് മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിരക്ക് കുറക്കുന്നതായി പ്രഖ്യാപിച്ചത്. ദല്‍ഹിയിലെ 28 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.