You are Here : Home / News Plus

സ്വര്‍ണവില കൂടി; പവന് 22,120 രൂപ

Text Size  

Story Dated: Friday, December 27, 2013 07:59 hrs UTC

 

സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 22,120 രൂപയാണ് പവന്‍ വില. ഗ്രാമിന് 15 രൂപ കൂടി 2,765 രൂപയിലാണ് വ്യാപാരം.

വാരാരംഭത്തില്‍ പവന്‍ വില 21,920 രൂപയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വില ഉയര്‍ന്ന് 22,000ലേക്ക് എത്തി. ഈ വില വ്യാഴാഴ്ച വരെ തുടര്‍ന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഒരു ട്രോയ് ഒൗണ്‍സ് സ്വര്‍ണത്തിന് 0.70 ഡോളര്‍ താഴ്ന്ന് 1,211.48 ഡോളറായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.