You are Here : Home / News Plus

മുഖ്യമന്ത്രിക്കുനേരെ എല്‍.ഡി.എഫ് കരിങ്കൊടി

Text Size  

Story Dated: Thursday, December 12, 2013 08:32 hrs UTC

ജനസമ്പര്‍ക്ക പരിപാടിക്ക് കൊല്ലത്ത് എത്തിയ മുഖ്യമന്ത്രിക്കുനേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം പ്രസ് ക്ളബിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന യോഗം പി.കെ ഗുരുദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.