You are Here : Home / News Plus

തേജ്പാലിന്‍െറ കസ്റ്റഡി കാലാവധി ഇന്ന് തീരും

Text Size  

Story Dated: Tuesday, December 10, 2013 07:19 hrs UTC

 

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചന്നെ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്‍്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച തീരും. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുന്ന തേജ്പാലിന്‍്റെ കസ്റ്റഡി നീട്ടി നല്‍കണമെന്ന് ഗോവ പൊലീസ് ആവശ്യപ്പെടും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.