You are Here : Home / News Plus

ആനന്ദിന് വീണ്ടും തോല്‍വി

Text Size  

Story Dated: Friday, November 22, 2013 06:09 hrs UTC

തിരിച്ചുവരവ് സ്വപ്നങ്ങള്‍ സജീവമാക്കാന്‍ വെള്ളക്കരുക്കളുമായി ഇറങ്ങിയ വിശ്വനാഥന്‍ ആനന്ദിനെ ഒമ്പതാം ഗെയിമില്‍  കാള്‍സണ്‍ പരാജയപ്പെടുത്തി. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും കാള്‍സനെ തോല്‍പിച്ചാലേ ആനന്ദിന് കിരീടത്തില്‍ മുത്തമിടാന്‍ കഴിയൂ. ഈ അതിശയ പ്രകടനത്തോടെ കിരീടം നോര്‍വേയിലേക്ക് കൊണ്ടുപോകുമെന്ന് ഏറക്കുറെ ഉറപ്പായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.