You are Here : Home / News Plus

പാലാരിവട്ടം മേല്‍പ്പാലം; ആര്‍.ഡി.എസിന് ടെണ്ടര്‍ ലഭിക്കാന്‍ കരാര്‍ തിരുത്തിയതായി കണ്ടെത്തല്‍

Text Size  

Story Dated: Tuesday, October 01, 2019 11:41 hrs UTC

പാലാരിവട്ടം മേൽപ്പാലം നിർമ്മാണ കാരാർ ആർ.ഡി.എസിന് ലഭിക്കാൻ ടെൻഡർ തിരുത്തിയെന്ന് വിജിലൻസ്. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ആയിരുന്നു. ആർ.ഡി.എസ് ആദ്യം ക്വാട്ട് ചെയ്ത തുകയിൽ നിന്ന് 13 ശതമാനം കുറവ് വരുത്തി. ആർ.ബി.ഡി.സി.കെ യ്ക്കും കിറ്റ്കോയ്ക്കും ഉദ്യോഗസ്ഥർക്കും തിരിമറിയിൽ പങ്കുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.