You are Here : Home / News Plus

സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് വി.എസ്.

Text Size  

Story Dated: Thursday, October 31, 2013 09:20 hrs UTC

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വളരെ നീചമായ പ്രവര്‍ത്തിയാണിത്. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പ്രതികരണങ്ങളിലൂടെ വ്യക്തമായെന്നും വി.എസ് പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തുടര്‍ച്ചയാണ് ആലപ്പുഴ സംഭവമെന്ന് കരുതുന്നില്ലെന്നും വി.എസ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.