You are Here : Home / News Plus

താരിഖ് അന്‍വര്‍ എന്‍സിപി വിട്ടു

Text Size  

Story Dated: Friday, September 28, 2018 08:14 hrs UTC

എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന്‌ രാജിവച്ചു. ലോക്‌സഭാ എം പി സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു പ്രസ്താവന നടത്തിയ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്‌ പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.