സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്വര ജില്ലയിലെ ഗുല്ലുരയില് വെച്ച് ചൊവാഴ്ച്ച അതിരാവിലെ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. കൂടുതൽ തീവ്രവാദികൾ ഇവിടെയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Comments