You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്‌പ്

Text Size  

Story Dated: Tuesday, October 22, 2013 01:38 hrs UTC

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആര്‍ .എസ്. പുര മേഖലയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്.പാക് സൈന്യം 82 ഷെല്ലുകള്‍ വര്‍ഷിച്ചതായി ബി.എസ്.എഫ് ഓഫീസര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.