You are Here : Home / News Plus

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം: താന്‍ ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Monday, October 14, 2013 11:24 hrs UTC

ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിനായി ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന് അറിയില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം താന്‍ അറിയേണ്ട കാര്യമല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.