You are Here : Home / News Plus

മുരളീധരന്‍റെ പ്രസ്താവന പാര്‍ട്ടിക്ക്‌ ദോഷം ചെയ്യും: ഹസ്സന്‍

Text Size  

Story Dated: Wednesday, October 02, 2013 09:57 hrs UTC

സലീംരാജിന്റെ പ്രശ്‌നത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തേക്കാള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നത് കെ.മുരളീധരന്‍റെ പ്രസ്താവനകളാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍. എന്ത് അടിസ്ഥാനത്തിലാണ് സലീംരാജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും ഹസ്സന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.