You are Here : Home / News Plus

സി.പി.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടാകാമെന്ന് കോടിയേരി

Text Size  

Story Dated: Thursday, August 22, 2013 10:20 hrs UTC

സി.പി.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടാകാമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അടുത്ത സമരം വരുമ്പോള്‍ അവര്‍ സംഘടനപാടവം തെളിയിക്കട്ടെ.  ചന്ദ്രചൂഡന്‍ ഈ വമര്‍ശനം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചിട്ടില്ല. സി.പി.എമ്മിന്റെ സംഘാടനത്തിലെ പിഴവാണ് സമരം പെട്ടെന്ന് പിന്‍വലിക്കാന്‍ ഇടയാക്കിയതെന്ന ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.