You are Here : Home / News Plus

ജുഡീഷ്യല്‍ അന്വേഷണം ഫലം കാണില്ലെന്ന് ലീഗ്

Text Size  

Story Dated: Tuesday, August 13, 2013 10:06 hrs UTC

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് ഫലം കാണില്ലെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. മുന്‍കാലങ്ങളിലൊന്നും ജുഡീഷ്യല്‍ അന്വേഷണം ഫലം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.