You are Here : Home / News Plus

ഇടുക്കി അണക്കെട്ട് തുറന്നുവിടില്ല

Text Size  

Story Dated: Thursday, August 08, 2013 10:39 hrs UTC

ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍. ഇതുസംബന്ധിച്ചുള്ള ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍ അണക്കെട്ട് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.