You are Here : Home / News Plus

റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, August 07, 2013 08:22 hrs UTC

തകര്‍ന്ന സംസ്ഥാനത്തെ റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ പൊതുമരാമത്ത് റോഡുകളും ഉടന്‍ നന്നാക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. നിര്‍മ്മാണം നടത്തി ഒരു വര്‍ഷത്തിനകം തകര്‍ന്ന റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കും. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.