You are Here : Home / News Plus

തെലങ്കാന: പാര്‍ലമെന്റില്‍ ബഹളം

Text Size  

Story Dated: Monday, August 05, 2013 09:06 hrs UTC

തെലങ്കാന സംസ്ഥാനം, ബോഡോലാന്‍ഡ് എന്നിവയെചൊല്ലി പാര്‍ലമെന്റില്‍ ബഹളം.തെലുങ്കുദേശം പാര്‍ട്ടിയിലെയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിലെയും അംഗങ്ങള്‍ രാജ്യസഭ സമ്മേളിച്ച ഉടനെ ബഹളം വെയ്ക്കുകയായിരുന്നു.രാജ്യസഭ നിര്‍ത്തിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.