You are Here : Home / News Plus

സരിതയുടെ മൊഴിയുടെ പേരില്‍ ഗൂഢാലോചന: ആര്യാടന്‍

Text Size  

Story Dated: Saturday, July 27, 2013 08:47 hrs UTC

 സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി സരിതയുടെ മൊഴിയുടെ പേരില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ പുറത്തു നിന്ന് ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തണം. സരിതയുമായുള്ള ഒത്തുതീര്‍പ്പിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സോളാര്‍ കേസില്‍ ഇടപെടാമെന്ന് പറഞ്ഞ് ഹംസ തന്നെ വിളിച്ചിരുന്നു. എന്നാല്‍ ഒരു ശ്രമവും വേണ്ടെന്ന് ഹംസയെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.