You are Here : Home / News Plus

രാജിവെക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ന്യായങ്ങള്‍ പറയുന്നു: വി.എസ്

Text Size  

Story Dated: Wednesday, July 24, 2013 08:41 hrs UTC

കരുണാകരന്റെ രാജിക്ക് പറഞ്ഞ ന്യായങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ തിരിഞ്ഞ് കൊത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ വി.എസ് അച്യുതാനന്ദന്‍.പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവെക്കണമെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ളവരെ പി.സി.ജോര്‍ജ്ജ് കൊള്ളക്കാരുടെ പട്ടികയില്‍ പെടുത്തി. പി.സി ജോര്‍ജ്ജ് രാജി വെക്കുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ബോധം തെളിയാനാണ്. രാജിവെക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഞൊണ്ടി ന്യായങ്ങള്‍ പറയുകയാണെന്നും വി.എസ് തുറന്നടിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.