You are Here : Home / News Plus

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി

Text Size  

Story Dated: Friday, July 19, 2013 09:25 hrs UTC

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. റണ്‍വേ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.