You are Here : Home / News Plus

വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

Text Size  

Story Dated: Wednesday, August 20, 2014 06:21 hrs UTC

വാറ്റ് നിയമത്തിന്റെ പേരിലുള്ളപരിശോധന നിര്‍ത്തണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പു സമരം തുടങ്ങി. ഹോട്ടല്‍, ടെക്‌സ്‌റ്റൈല്‍സ്, വര്‍ക്ക് ഷോപ്പ് തുടങ്ങിയ മേഖലകളിലെ ഒരു വിഭാഗവും കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.