You are Here : Home / News Plus

ജമ്മു അതിര്‍ത്തിയില്‍ വീണ്‌ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌

Text Size  

Story Dated: Sunday, August 17, 2014 08:20 hrs UTC

ജമ്മു അതിര്‍ത്തിയില്‍ വീണ്‌ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച്‌ സെക്‌ടറിലെ മെന്‍ഡാര്‍ ജില്ലയിലാണ്‌ വെടിവയ്‌പ്പുണ്‌ടായത്‌. ഇതേത്തുടര്‍ന്ന്‌ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ഒമ്പതിന്‌ ആരംഭിച്ച വെടിവയ്‌പ്പ്‌ ഇപ്പോഴും തുടരുകയാണ്‌. 24 മണിക്കൂറിനിടെ ഇതു രണ്‌ടാം തവണയാണ്‌ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വെടിനിര്‍ത്തല്‍ ലംഘനമുണ്‌ടായത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.