സിവിസപ്ലൈസ് കൂടിയവിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയ സംഭവം അന്വേഷിക്കുവാന്‍ ഉത്തരവ്
Text Size
Story Dated: Saturday, August 16, 2014 11:59 hrs UTC
സിവി.സപ്ലൈസ് കോര്പറേഷന് കൂടിയവിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയ സംഭവം അന്വേഷിക്കുവാന്‍ കോടതി ഉത്തരവ്. കൂടിയ വിലയ്ക്ക് ഉത്പനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ന.കിയ നടപടി അന്വേഷിച്ച് നവംബര്‍ 17നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കോര്പറേഷന് ചെയര്മാന്, എംഡി എന്നിവരാണ് എതിര് കക്ഷികള്‍.
Comments