You are Here : Home / News Plus

മോഹന്‍ലാല്‍ ആശുപത്രിയില്‍; അമൃതാനന്ദമയി സന്ദര്‍ശിച്ചു

Text Size  

Story Dated: Saturday, August 09, 2014 12:08 hrs UTC



വലതുകാലില്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നടന്‍ മോഹന്‍ലാലിനെ അമൃതാനന്ദമയി സന്ദര്‍ശിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗവിവരങ്ങള്‍ അന്വേഷിച്ച അമൃതാനന്ദമയി ലാലിനെ ആശ്വസിപ്പിച്ചു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മോഹന്‍ലാലിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. എല്ലുകള്‍ക്കിടയിലെ കശേരുക്കള്‍ക്ക് സംഭവിച്ച തേയ്മാനമാണ് അസുഖം.
ശസ്ത്രക്രിയ വേണ്ടിവരും എന്നു ഡോക്ടര്‍മാര്‍ പറയുന്നു‍. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മോഹന്‍ലാലിനെ പരിശോധിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.