You are Here : Home / News Plus

ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റു

Text Size  

Story Dated: Friday, August 08, 2014 03:22 hrs UTC

കൊച്ചി: ഷൂട്ടിങ്ങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. മണിരത്നം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഫഹദിന്‍റെ തലക്ക് പരിക്കേറ്റത്.
കൊച്ചി കെ.എസ്.ആര്‍.ടി.സി ഗ്യാരേജായിരുന്നു ഷൂട്ടിങ്് ലൊക്കേഷന്‍. തുടര്‍ന്ന് ഫഹദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.