You are Here : Home / News Plus

നഷ്ടത്തിലായ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ഓടിക്കില്ലെന്നു തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, July 18, 2014 04:38 hrs UTC

കോട്ടയം: നഷ്ടത്തിലായ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കില്ളെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാഭത്തിലോടുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസി വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ അവസ്ഥ പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.