You are Here : Home / News Plus

ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Text Size  

Story Dated: Saturday, June 28, 2014 07:40 hrs UTC

കൊയിലാണ്ടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാലക്കുളം സ്വദേശി ഷിജില്‍, ഗുരുകുലം ബിച്ച് റോഡില്‍ ഹിഷാം എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയില്‍ കൊയിലാണ്ടി പാലക്കുളത്താണ് അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.