You are Here : Home / News Plus

ദേശീയപാത 45 മീറ്ററില്‍ തന്നെ: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്

Text Size  

Story Dated: Friday, June 27, 2014 11:47 hrs UTC

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്..ദേശീയപാത 45 മീറ്ററില്‍. 45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയപാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് സര്‍ക്കാര്‍നയം.സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.