You are Here : Home / News Plus

കാമറൂണിനെ ക്രൊയേഷ്യ തകര്‍ത്തു

Text Size  

Story Dated: Thursday, June 19, 2014 06:00 hrs UTC

കാമറൂണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മുന്നില്‍. തോല്‍വിയോടെ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
രണ്ടു ഗോളുകള്‍ നേടിയ മരിയോ മന്‍സുകിച്ചും ഓരോ ഗോള്‍ വീതം നേടിയ  ഇവാന്‍ പെരിസിച്ചും ഒലീച്ചുമാണ് ക്രൊയേഷ്യക്ക് വേണ്ടി സ്കോര്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.