You are Here : Home / News Plus

ലോക്‌സഭ സമ്മേളനം ജൂണ്‍ നാലിന്

Text Size  

Story Dated: Thursday, May 29, 2014 08:33 hrs UTC



നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ലോക്‌സഭ സമ്മേളനം ജൂണ്‍ നാലിന് ആരംഭിക്കും.ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ജൂണ്‍ നാലു മുതല്‍ 12 വരെയാണ് 16-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം. ജൂണ്‍ ഒന്‍പതിനു രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തു സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും. ജൂണ്‍ 12നു പിരിയുന്ന സഭ ജൂലൈയില്‍ ബജറ്റ് സമ്മേളനത്തിനായി വീണ്ടും ചേരും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.