You are Here : Home / News Plus

മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍

Text Size  

Story Dated: Tuesday, May 27, 2014 06:52 hrs UTC

മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.


പ്രധാനമന്ത്രി

പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങള്‍

മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍:


വെങ്കയ്യ നായിഡു-നഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലമെന്ററി കാര്യം
മേനകാ ഗാന്ധി-വനിതാ ശിശുക്ഷേമം.
എച്ച്. അനന്ത്കുമാര്‍-വളം, രാസവസ്തു വകുപ്പ്.
രവിശങ്കര്‍ പ്രസാദ്-കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, നിയമം, നീതിനിര്‍വഹണം.
സ്മൃതി ഇറാനി-മാനവവിഭവശേഷി
ഡോ. ഹര്‍ഷ്‌വര്‍ധന്‍- ആരോഗ്യം
താവര്‍ചന്ദ് ഗെലോട്ട്-സാമൂഹ്യക്ഷേമം.
ഡി.വി. സദാനന്ദ ഗൗഡ-റെയില്‍വെയ്‌സ്
നിതിന്‍ ഗഡ്കരി-ഗതാഗതം, ദേശീയപാത, ഷിപ്പിങ്
ആനന്ദ് ഗീഥെ-ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
ഹര്‍സിമ്രത് കൗര്‍-ഭക്ഷ്യസംസ്‌കരണ വ്യവസായം.
നരേന്ദ്രസിങ് തോമര്‍-ഖനി, സ്റ്റീല്‍, തൊഴില്‍.
ജുവല്‍ ഓറം- ആദിവാസി ക്ഷേമം.
രാധാമോഹന്‍ സിങ്-കൃഷി.
ഉമാഭാരതി-ജലവിഭവം, ഗംഗാ പുനരുദ്ധാരണം.
ഡോ. നജ്മ ഹെപ്ത്തുള്ള-ന്യൂനപക്ഷകാര്യം
ഗോപിനാഥ് മുണ്ടെ-ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം
കല്‍രാജ് മിശ്ര-മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്.
രാംവിലാസ് പാസ്വാന്‍-ഭക്ഷ്യ, പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്.
അശോക് ഗജപതി രാജു-വ്യോമഗതാഗതം.

സഹമന്ത്രിമാര്‍


ജി. എം. സിദ്ധേശ്വര-വ്യോമഗതാഗതം.
മനോജ് സിന്‍ഹ (റെയില്‍വേസ്).
കൃഷന്‍ പാല്‍-ഗതാഗതം, ദേശീയപാത, ഷിപ്പിങ്.
ഡോ. സഞ്ജീവ് ബന്യാല്‍-കൃഷി, ഭക്ഷ്യ സംസ്‌കരണം.
മാന്‍സുക്ഭായ് വാസവ- ആദിവാസിക്ഷേമം.
റാവു സാബ് ധന്‍വേ-കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം,
വിഷ്ണു ദേവ് സായ്-ഖനി, സ്റ്റീല്‍, തൊഴില്‍
സുദര്‍ശന്‍ ഭഗത്-സാമൂഹ്യക്ഷേമം.
നിഹാല്‍ചന്ദ് (രാസവളം, രാസ്‌വസ്തു.
ഉപേന്ദ്ര കുശ്‌വാഹ-ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷന്‍.
പൊന്‍ രാധാകൃഷ്ണന്‍-ഹെവി ഇന്‍സ്‌സ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
കിരണ്‍ റിജിജു- ആഭ്യന്തരം.


സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിമാര്‍


ജനറല്‍ വി.കെ.സിങ്-വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം.
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല).
സര്‍വാനന്ദ് സോനോവാള്‍-സ്‌കില്‍ ഡെവലപ്‌മെന്റ് എന്‍ട്രപ്രനേഷിപ്പ്, യുവജനകാര്യം, സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല).
പ്രകാശ് ജാവദേക്കര്‍ (വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാര്‍ലമെന്ററി കാര്യം.
ഇന്ദര്‍ജിത്ത് റാവു സിങ്- ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍ഹണം, പ്രതിരോധം.
സന്തോഷ് ഗാംഗ്‌വാര്‍-ടെക്‌സ്‌റ്റൈല്‍സ് (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം, ജലവിഭവ വികസനം, റിവര്‍ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം.
ശ്രീപദ്‌റാവു നായിക്-സംസ്‌കാരം, ടൂറിസം,
പീയുഷ് ഗോയല്‍-ഊര്‍ജം (സ്വതന്ത്ര ചുമതല), കല്‍ക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (സ്വതന്ത്ര ചുമതല).
ഡോ. ജിതേന്ദ്രസിങ്-ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്.
നിര്‍മല സീതാരാമന്‍-വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.