You are Here : Home / News Plus

മുല്ലപ്പെരിയാര്‍ : കേരളം പുനഃപ്പരിശോധനാ ഹര്‍ജി നല്‍കും

Text Size  

Story Dated: Wednesday, May 07, 2014 07:00 hrs UTC

സുപ്രീം കോടതി വിധിക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് പ്രതികരിച്ചു. കേരളത്തിന്റെ ആശങ്ക പരിഗണിച്ചില്ലെന്നത് ദുഖകരമാണ്. ഡാം സുരക്ഷിതമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.