You are Here : Home / News Plus

സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് വയലാര്‍ രവി

Text Size  

Story Dated: Saturday, May 03, 2014 09:01 hrs UTC



സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മദ്യനിരോധം വ്യാജ മദ്യലോബിയെ സഹായിക്കും. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.