You are Here : Home / News Plus

വിമാനം റാഞ്ചിയതായുള്ള അധികൃതര്‍ നിഷേധിച്ചു

Text Size  

Story Dated: Friday, April 25, 2014 12:06 hrs UTC

ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പോകുകയായിരുന്ന വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ യാത്രാ വിമാനം റാഞ്ചിയതായുള്ള വാര്‍ത്തകള്‍ വിര്‍ജിന്‍ എയര്‍ലൈന്‍സ് നിഷേധിച്ചു. മദ്യപിച്ച് കോക്പിറ്റില്‍ കയറിയ യാത്രക്കാരിലൊരാള്‍ പ്രശ്‌നമുണ്ടാക്കിയതാണ് റാഞ്ചലായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.