You are Here : Home / News Plus

എ.എന്‍ ഷംസീര്‍ കുഞ്ഞനന്തനെ ജയിലില്‍ സന്ദര്‍ശിച്ചു

Text Size  

Story Dated: Monday, April 14, 2014 11:30 hrs UTC

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ടിപി കേസിലെ കുറ്റവാളി പികെ കുഞ്ഞനന്തനെ ജയിലെത്തി സന്ദര്‍ശിച്ചു. ജയിലില്‍ ഉള്ള എസ്എഫ്‌ഐ നേതാക്കളെ കാണാനാണ് എത്തിയത് എന്നാണ് എഎന്‍ ഷംസീറിന്റെ വിശദീകരണം. അക്കൂട്ടത്തില്‍ പികെ കുഞ്ഞനന്തനെ കണ്ടെത് യാദൃശ്ചികം മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.